Heavy rain hits in Kochi, Director Arun gopi aginst Ernakulam corporation | Oneindia Malayalam

2020-07-29 115

Heavy rain hits in Kochi, Director Arun gopi aginst Ernakulam corporation
കൊവിഡ് ഭീതിയ്ക്കിടെ സംസ്ഥാനത്ത് മറ്റൊരു പ്രളയം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ജനം. ഭീതി ഇരട്ടിപ്പിച്ച് ഇന്നലെ രാത്രി മുതൽ പലയിടത്തും ശക്തമായ മഴ തുടരുകയാണ്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴയിൽ പലയിടത്തും വെള്ളം കയറിയിട്ടുമുണ്ട്.